1

പള്ളുരുത്തി: കച്ചേരിപ്പടി ശശിറോഡ് നികർത്തിൽ ലീല പ്രഭാകരൻ (89) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: ഷാജി (ബി.എസ്.എൻ.എൽ) ബിന്ദു, ബീന. മരുമക്കൾ: ഗീത, സശ്രാജിത്ത്, വിജയൻ.