തൃപ്പൂണിത്തുറ: ഉദയംപേരൂർ കറുത്തേടത്ത് രാജപ്പൻ നായർ (68) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: രാജീവ്, ജിനു. മരുമക്കൾ: രമ്യ, അപർണ.