ഇടപ്പള്ളി: ടോൾ എം.എ. സജീവൻ റോഡ് കളപ്പുരക്കൽ റപ്പായിയുടെ മകൻ ജോർജ് (87) നിര്യാതനായി. മക്കൾ: രാജു, റീന, ലത, പരേതനായ സോളി. മരുമക്കൾ: സോഫിയ, തോമസ് (മാനേജർ, മുത്തൂറ്റ് ഫിനാൻസ്), തോമസ് (അസി. എൻജിനിയർ, കെ.എസ്.ഇ.ബി), റീനി.