കൊച്ചി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ എട്ടാം ക്ലാസുമുതൽ ഉള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി ബൈറ്റ് ക്യാമ്പ് നടത്തും. മേയ് ആറു മുതൽ പത്തു വരെയാണ് ക്യാമ്പ്. വെർച്യുൽ റിയാലിറ്റി, ഹാർഡ് വെയർ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും. വിവരങ്ങൾക്ക് : www.fisat.ac.in, ഫോൺ 9746879952, 9846974800