പറവൂർ: നന്തികുളങ്ങര പടപറമ്പത്ത് വീട്ടിൽ വിജയന്റെ ഭാര്യ വിദ്യാവതി (71) ഹൈദരാബാദിൽ നിര്യാതയായി. മക്കൾ: ഷഹന, ഷഹിൻ (ഇരുവരും ഹൈദരാബാദ്). മരുമക്കൾ: ജയകൃഷ്ണൻ, കോകില.