ambedkar
ഭാരതീയ ദളിത് കോൺഗ്രസ് കുറുപ്പംപടി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡോ. അംബേദ്ക്കറുടെ 133-മത് ജയന്തി ആഘോഷങ്ങൾ മുടക്കുഴപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പം പടി: ഭാരതീയ ദളിത് കോൺഗ്രസ് കുറുപ്പംപടി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡോ. അംബേദ്ക്കറുടെ 133-മത് ജയന്തി ആഘോഷങ്ങൾ മുടക്കുഴപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.വി.ശിവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോയി പൂണേലി, സംസ്ഥാന കമ്മിറ്റിയംഗം പി.പി. ശിവരാജൻ,​ മണ്ഡലം പ്രസിഡന്റുമാരായ മാധവൻ. എ. മിനി ബൈജു, കെ.എ.സജയൻ, കെ.എം. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.