kalyani-104

പെരുമ്പാവൂർ: പാലക്കാട്ടുതാഴം വാഴയിൽവീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കല്യാണി (104) നിര്യാതയായി. മക്കൾ: ദേവകി, ബേബി, സുരേഷ്, വിശ്വംഭരൻ, തിലകൻ, രുക്മിണി, വിജയമ്മ, നന്ദിനി, പരേതനായ ശശി. മരുമക്കൾ: സത്യവാൻ, മാധവൻ, പ്രസാദ്, ജയൻ, വനജ, ലേഖ, ഷീബ, ഷിബി. പരേതയായ സുമതി.