തൃപ്പൂണിത്തുറ: തെക്കുംഭാഗം വേങ്ങശേരി പരേതരായ വേണുമൂപ്പന്റെയും കമലാക്ഷിയുടെയും മകൻ പി.വി. ഹരിദാസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ജ്യോതി. മക്കൾ: ആനന്ദ്, ആരുൺ. മരുമകൾ: ശ്രുതി.