elya-92

പെരുമ്പാവൂർ: അയ്മുറി പുത്തൻകുടിവീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ഏല്യ (92) നിര്യാതയായി. രാജക്കാട് തേലക്കാടൻ കുടുംബാംഗമാണ്. മക്കൾ: മേരി, ജോർജ്, യോഹന്നാൻ, ആനി, ലിസി, ഡെയ്‌സി, ബാബുപോൾ. മരുമക്കൾ: പൗലോസ്, പീറ്റർ, ആനി, മോളി, ദേവസിക്കുട്ടി, ജോണി ഉതുപ്പാൻ, ജോൺസി.