nabeesa-72

ദേശം: പുറയാർ ഗാന്ധിപുരം കളപ്പുരയിൽവീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ (72) നിര്യാതയായി. കുന്നുകര അടുവാശേരി തടിക്കൽക്കടവ് കക്കാട്ടിൽ കുടുംബാംഗം. മക്കൾ: അബ്ദുൽ കലാം, നഹാസ് കളപ്പുരയിൽ (ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: റസീന, റാഷിദ.