പെരുമ്പാവൂർ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ 2024-ലെ മാനിഫെസ്റ്റോ (ഇംഗ്ലീഷ്) തയ്യാറാക്കുന്നതിനുള്ള സമിതി സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. അഡ്വ ടി.ജി. സുനിൽ ചെയർമാനും അഡ്വ. 'ലേഖ മേനോൻ വൈസ് ചെയർമാനും ജോസ് മേച്ചേരി, ഹരിദാസ് ബാബു ജോസഫ് കുരുവത്തഴ,റെജി ജി നായർ, സിജു എബ്രഹാം, കെ. എ. മൻസൂർ അലി എന്നിവ‌ർ സമിതി അംഗങ്ങളും ഹൈക്കോടതി അഭിഭാഷകരായ ജസ്റ്റിൻകരിപ്പാട്ട്, പ്രിൻസൺ ഫിലിപ്പ് എന്നിവർ കൺവീനർമാരുമാകും.