pro-s-raveendran-78

ശ്രീമൂലനഗരം: കാലടി ശ്രീശങ്കര കോളേജ് ഇംഗ്ലീഷ്‌വിഭാഗം റിട്ട. പ്രൊഫസർ തച്ചപ്പിള്ളിവീട്ടിൽ എസ്. രവീന്ദ്രൻ (78) നിര്യാതനായി. ശ്രീമൂലനഗരം ഫൈൻ ആർട്‌സ് സൊസൈറ്റി മുൻ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ശ്രീമൂലനഗരം യൂണിറ്റ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വേങ്ങൂർ കാഞ്ഞിലി കുടുംബാംഗം ലത. മക്കൾ: ബിനുരാജ് (യു.എസ്), ശ്യാംപ്രസാദ് (ദുബായ്). മരുമക്കൾ: അരുണ, മഞ്ജു.