viswanathan-82

പിറവം: തച്ചാമറ്റം(ആശാഭവൻ) ടി.ആർ. വിശ്വനാഥൻ (82 - റിട്ട. ഡി.ഡി സർവേ ആൻഡ് ലാൻഡ് റെക്കാഡ്) നിര്യാതനായി. ഭാര്യ: തങ്കമണി (റിട്ട. ടീച്ചർ). മക്കൾ: ആശ, ദീപ. മരുമക്കൾ: എൽവിൻ, രാജേഷ്.