
കോലഞ്ചേരി: സൗത്ത് മഴുവന്നൂർ കോനാട്ട് പരേതനായ കെ.എൻ. ഗോവിന്ദൻനായരുടെ ഭാര്യ പി.എൻ. വിലാസിനി (73) നിര്യാതയായി. മഴുവന്നൂർ എസ്.ആർ.വി യു.പി സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ ഗോപിനാഥ്, വിജി സുനിൽ. മരുമക്കൾ: രഞ്ജിത, പി.വി. സുനിൽകുമാർ.