ആലുവ: നൊച്ചിമ മുകളത്ത് വീട്ടിൽ മുഹമ്മദ് (82) നിര്യാതനായി. ഐ.എൻ.ടി.യു.സി മുൻ ജില്ലാ കമ്മിറ്റിഅംഗമാണ്. ഭാര്യ: റുഖിയ. മക്കൾ: ജാസ്മിൻ, അബ്ദുൾകരീം (എസ്.ഐ കൊച്ചിൻ എയർപോർട്ട്), ജസിയ. മരുമക്കൾ: ഷെറീഫ്, നസീർ, സജീന.