khadheeja-77

ആലുവ: അശോകപുരം കൊച്ചിൻബാങ്ക് കവലയ്ക്ക് സമീപം ശങ്കരൻകുഴി വീട്ടിൽ പരേതനായ എസ്.കെ. കാതിരപ്പയുടെ ഭാര്യ കദീജ (77) നിര്യാതയായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഷാനവാസ്, ബഷീർ, ശ്യാം, സീനത്ത്, നൂർജഹാൻ, മുതാസ്, പരേതയായ കൗലത്ത്. മരുമക്കൾ: അസീസ്, അബു, ഫൈസൽ, പരേതനായ ഇബ്രാഹിം, സീനത്ത്, സാബിറ, സീനത്ത്.