pottachira-temple
നൊച്ചിമ പോട്ടച്ചിറ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് തന്ത്രി ദേവൻ നാരായണന്റെ കൊടിയേറ്റുന്നു

ആലുവ: നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഇടപ്പള്ളിമന ദേവൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടന്ന് ബാലഗോകുലത്തിന്റെ കലാസന്ധ്യയും നൃത്തനൃത്ത്യങ്ങളും അരങ്ങേറി. 19ന് ആറാട്ടോടെ സമാപിക്കും.