
കോതമംഗലം: കോട്ടപ്പടി തോളേലി പുത്തൻപുരയിൽ പി.ജെ. വർഗീസ് (ബാബു 68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോഞ്ഞാശേരി ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ബിൻസി (ഡൽഹി), ജേക്കബ്, പാസ്റ്റർ ബിജു വർഗീസ് (ന്യൂ ഇന്ത്യ ചർച്ച് ഒഫ് ഗോഡ്, അരൂർ). മരുമക്കൾ: ബിനു ജോൺ (ഡൽഹി), ഷീജ (സൗദി), ടെസി.