അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി, 2024-25 അധ്യയന വർഷത്തേക്കുള്ള യുജി, പിജി സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനായുള്ള വോളിബാൾ സെലക്ഷൻ ട്രയൽസ് ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഡിസ്‌റ്റ് വോളിബോൾ കോർട്ടിൽ സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്:+918078220858