പെരുമ്പാവൂർ: വട്ടക്കാട്ടുപടി എരുമക്കാട്ടുകുടിവീട്ടിൽ കുമാരന്റെ ഭാര്യ കമലാക്ഷി (94) നിര്യാതയായി. മക്കൾ: അജിതൻ, സജി (കുവൈറ്റ്), അനിത, ഷൈല, ഷീബ, പരേതനായ ഷാജി. മരുമക്കൾ: മിനി, ഷീജ, ശ്രീകല, ഗോപാലൻ, വേണു, ജയൻ.