nandanan-62

പനങ്ങാട്: വിദ്യാഭവൻ റോഡിൽ ഇടത്തിൽപ്പറമ്പിൽ എം.എൻ. നന്ദനൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നവീൻ, നിധിൻ, നിഖിൽ.