ആലുവ: ചക്കാലയ്ക്കൽവീട്ടിൽ മൈക്കിളിന്റെ ഭാര്യ എൽസി (65) നിര്യാതയായി. മക്കൾ: ജോസ്‌മോൻ, യേശുദാസ്, മിജ. മരുമക്കൾ: റിൻസി, ഷാലു.