n-k-kuttappan-85

കോതമംഗലം: വടാട്ടുപാറ നെല്ലിക്കുന്നേൽ എൻ.കെ. കുട്ടപ്പൻ (85, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ലാൽ, ലിഷ, ലിമേഷ്. മരുമക്കൾ: അമ്പിളി, സന്തോഷ്, രഞ്ജിനി.