പള്ളുരുത്തി: കുരിശിങ്കൽ പരേതനായ മൈക്കിൾ സൈസയുടെ മകൻ നോയൽ സൈസ (34) നിര്യാതനായി. ഭാര്യ: കാമ്‌ലിൻ സൈസ. മകൾ: അമ് ലിൻ സൈസ. സഹോദരൻ: റോണൽ സൈസ. മാതാവ്: ജാക്യുലിൻ.