saramma-84

പെരുമ്പാവൂർ: ഇരിങ്ങോൾ നാരിയേലിവീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ബെറ്റ്‌നൽ സുലോക്കോ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ശാന്ത, ശോശ, പത്രോസ്. മരുമക്കൾ: കുര്യാക്കോസ്, യാക്കോബ്, സൂസൻ.