vinodini-90

ഉദയംപേരൂർ: അക്കലക്കാട്ട് പരേതനായ രാമകൃഷ്ണന്റെ ഭാര്യ വിനോദിനി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തറ പൊതുശ്മശാനത്തിൽ. മക്കൾ: അരുന്ധതി, ഗിരിജ, ബഷീർ, ഐഷ, സലി, കിഷോർ. മരുമക്കൾ: പരമേശ്വരൻ, ഗിരിജൻ, സീത, മുരളി, പ്രകാശൻ, ഷൈനി.