nijil
കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡേഴ്‌സ് ഇൻസൈറ്റ് പ്രഭാഷണ പരമ്പരയിൽ ബ്ളുഡോട്ട് ചാർട്ടേർഡ് ആൻഡ് ആംബുലൻസ് ഗ്രൂപ്പ് സി.ഇ.ഒ നിജിൽ ഇബ്രാഹിംകുട്ടി സംസാരിക്കുന്നു. കെ. ഹരികുമാർ, എ. ബാലകൃഷ്ണൻ, ദിലീപ് നാരായണൻ എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ലീഡേഴ്‌സ് ഇൻസൈറ്റ് പ്രഭാഷണ പരമ്പരയിൽ ബ്ലൂഡോട്ട് ചാർട്ടേർഡ് ആൻഡ് ആംബുലൻസ് ഗ്രൂപ്പ് സി.ഇ.ഒ നിജിൽ ഇബ്രാഹിംകുട്ടി സംസാരിച്ചു.

കെ.എം.എ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഹരികുമാർ സ്വാഗതവും സെക്രട്ടറി ദിലീപ് നാരായണൻ നന്ദിയും പറഞ്ഞു.