kamalam-80

വാഴക്കുളം: കദളിക്കാട് തെക്കുംമല ചക്കാലക്കുന്നേൽ വി.പി. കുമാരന്റെ ഭാര്യ സി.എ. കമലം (80) നിര്യാതയായി. മക്കൾ: മായ, പരേതനായ മനോജ്. മരുമകൾ: സ്വപ്ന.