mani-paulose-89

കോലഞ്ചേരി: സൗത്ത് മഴുവന്നൂർ പഴയിടത്ത് മാണി പൗലോസ് (89 റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ഊരക്കാട് നമ്മനാരിൽ കുടുംബാംഗം. മക്കൾ: ആനി, ബെന്നി, കുഞ്ഞുമോൾ, വർഗീസ്. മരുമക്കൾ : ജോർജ്, ജിബി, സജി, അഞ്ജു.