പറവൂർ: കോട്ടുവള്ളിക്കാവ് കാവിൽനട കണ്ണഞ്ചേരിവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൾ ബിന്ദു (43) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തോന്ന്യകാവ് ശ്മശാനത്തിൽ. അമ്മ: ഓമന. സഹോദരങ്ങൾ: ബിജു, ഷിജു.