പച്ചാളം: പൊറ്റക്കുഴി ക്രോസ് റോഡിൽ കരുവേലിപ്പറമ്പിൽ എം.ആർ. ഷാജു (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: ശോഭ. മക്കൾ: ഷൈജു, ഷമിൻ. മരുമകൾ: അനീഷ.