
മൂവാറ്രുപുഴ: കടാതി അമ്പലംപടി രശ്മിനിവാസിൽ കെ.വി. ശശിധരൻ (75 റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.എൻ. രാജമ്മ ( റിട്ട.ബി.എസ്.എൻ.എൽ). മകൾ: രശ്മില. എസ് (എച്ച്.ഒ.ഡി ഗുരുകുലം എൻജിനിയറിംഗ് കോളേജ് കടയിരുപ്പ്). മരുമകൻ: ഷാം ഐ.കെ (റിപ്പയർ കൊച്ചി).