പള്ളുരുത്തി: കുമ്പളങ്ങി തുരുത്തേൽ ആന്റണി (65) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് സാൻജോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: ഡെയ്ന, ജോൺസൻ. മരുമകൻ: വർഗീസ്.