പള്ളുരുത്തി: ഡോ. ബി. ആർ . അംബേദ്കറുടെ 133 ത് ജന്മദിനം പരിസ്ഥിതി സൗഹൃദ കൂട്ടായ്മ പെരുമ്പടപ്പിൽ വൃക്ഷങ്ങൾ നട്ട് ആഘോഷിച്ചു. പരിസ്ഥിതി കൂട്ടായ്മ പ്രസിഡൻ്റ് പി. ആർ. അജാമിളൻ, കെ. കെ. സത്യപാലൻ. പ്രദീപ് വല്ലാർപാടം. ബിജു പള്ളുരുത്തി,പി.വി . ഗോപിദാസ്,മാനസൻ കോണം. ഉണ്ണി ജെ. കെ. എന്നിവർ പങ്കെടുത്തു.