shaila-60

തൃപ്പൂണിത്തുറ: തെക്കുംഭാഗം പുതിയകാവ് ഇടമ്പാടത്ത് പരേതനായ ഭാസിയുടെ ഭാര്യ ഷൈല (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: മഹേഷ്, ശരണ്യ. മരുമക്കൾ: ശ്രീജ, ടോബി.