sabu-52

മൂവാറ്റുപുഴ: തൃക്കളത്തൂർ കാവുംപടിയിൽ ചെങ്ങനാട്ട് സാബു (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: അഖില, ആര്യ. മരുമകൻ: ജിനു.