baby-57

നെടുമ്പാശേരി: ചെങ്ങമനാട് നെടുവന്നൂർ പൊന്തേമ്പിള്ളിവീട്ടിൽ പാപ്പുവിന്റെ മകൻ ബേബി (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നെടുവന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷാന്റി. മക്കൾ: സോണിയ, സെബിൻ. മരുമകൻ: വിഷ്ണു.