pankajakshi-85

മൂവാറ്റുപുഴ: കിഴക്കേക്കര പടിഞ്ഞാറേക്കുടിയിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂത്താട്ടുകുളം പൊതുശ്മശാനത്തിൽ. മക്കൾ: രാധാകൃഷ്ണൻ, പ്രസാദ്, ബാബു, പ്രസന്ന, ഷീല, ബിന്ദു, സിന്ധു (മഹിളാമോർച്ച മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്), ലത. മരുമക്കൾ: സരസ്വതി, വിജയമ്മ, ശാന്ത, ബാലൻ, ശശി, രഘു, മനോജ്, പരേതനായ രഘു.