ആലുവ: തോട്ടക്കാട്ടുകര വള്ളുകണ്ടതിൽ കുട്ടപ്പന്റെ മകൻ ഷാനവാസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ എട്ടിന്. ഭാര്യ: മിനി. മകൻ: മിഥുൻ.