1

പള്ളുരുത്തി: പെരുമ്പടപ്പ് വെട്ടിക്കാട്ട് വീട്ടിൽ പരേതനായ പുഷ്കരന്റെ ഭാര്യ ചന്ദ്രിക (73) നിര്യാതയായി. മകൻ: രാകേഷ്. മരുമകൾ: വിജയലക്ഷ്മി.