t

ചോറ്റാനിക്കര: തിരുവാണിയൂർ മുളേലിമറ്റം അവളക്കോട്ടിൽ എ.പി. മത്തായി (78) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് പഴുക്കാമറ്റം സെന്റ് മേരീസ് സിംഹാസനപള്ളി സെമിത്തേരിയിൽ.

ഭാര്യ: ലീല. മക്കൾ: റെജി, സിജി, സിജോ. മരുമക്കൾ: ലീന, റെജി, ആൻസി.