മൂവാറ്റുപുഴ: പെരുമറ്റം തളിയത്ത് ടി.ഡി. ബെന്നി (52) നിര്യാതനായി. കാവുങ്കര മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: രമ.