വൈപ്പിൻ: എളങ്കുന്നപ്പുഴ ചാത്തനാശേരി ഡൊമിനിക് സിക്കേര (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിറ്റ. മക്കൾ: റോബിൻസൺ, ഫിലോമിന. മരുമക്കൾ: ആൻസി, ബാബു കൊറയ.