
പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല മില്ലുംപടി ശ്രീനിലയം എ.എൻ. ശ്രീധരൻ നായർ (72, എക്‌സ് മിലിട്ടറി) നിര്യാതനായി. വെസ്റ്റ് വെങ്ങോല എൻ.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന (എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം). മക്കൾ: ശ്രീജിത്ത് (കണ്ണൻ), ശ്രീജേഷ്. മരുമകൾ: നയന.