വൈപ്പിൻ: മാലിപ്പുറം പറമ്പലോത്ത് ജോസഫ് (87 റിട്ട.എ.ഇ.ഒ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വളപ്പ് നിത്യസഹായമാതാപള്ളി സെമിത്തേരിയിൽ. ഭാര്യ: ഓച്ചന്തുരുത്ത് കയ്മലത്ത് കുടുംബാംഗം ആലീസ്. മക്കൾ: ബിനിൽ, ഫോമിൻ. മരുമക്കൾ: ജൂബി, പ്രിയ.