വൈപ്പിൻ: കർത്തേടം തൈപ്പറബിൽ തോമസ് (തോമാച്ചൻ 92) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: സെബാസ്റ്റ്യൻ, ആൽബി, ഫിലോ, സാബു, സീന, സോജൻ, സിസ്റ്റർ സെലിൻ, നിക്സൻ, സിജി. മരുമക്കൾ: മേരി, ഷേർളി, റാഫി, ബീന, ഷെൽഡ, രാജു.