മൂവാറ്റുപുഴ: കടുംപിടി ഇടപഴത്തിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: കദീജ, ഹമീദ്, അൻസാർ (എ.എസ്.ഐ പൊലീസ് ടെലികമ്മ്യൂണിക്കേഷൻ ആലുവ). മരുമക്കൾ: അഷറഫ്, പരേതയായ നൂർജഹാൻ, അൻസി.