വൈപ്പിൻ: മാലിപ്പുറം കർത്തേടം മാതിരപ്പിള്ളി പരേതനായ ജോസഫിന്റെ ഭാര്യ മേരി (89) നിര്യാതയായി. മക്കൾ: ഡെന്നി, ഡിക്‌സൻ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി ഞാറക്കൽ യൂണിറ്റ്), ഡെൽഫി, ഡെൻസൻ. മരുമക്കൾ: ജോസഫ്, കുഞ്ഞുമോൾ, സൗമ്യ.