വൈപ്പിൻ: ഓച്ചന്തുരുത്ത് ചെമ്മായത്ത് പരേതനായ പാസ്‌കലിന്റെ ഭാര്യ മേരി (71) നിര്യാതയായി. മക്കൾ: ഷിബു, ഷിജി, ഫാ. ഷിബിൻ. മരുമക്കൾ: ബിന്ദു, സനൽ.