obit

രാമമംഗലം: രാമമംഗലം തുരുത്തേൽ ടി.സി. ആന്റണി (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പൂതൃക്ക സെന്റ് ജെയിംസ് മലങ്കര കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സോണിയ, ഡോ. സഞ്ജയ്. മരുമക്കൾ: കൗശിക്, അൽഡി.